Saturday, July 07, 2007

കുടക് കാഴ്‌ചകള്‍

4 comments:

dooradarshanam said...

കുടക് രാജാവ് ഇവിടെ അന്ത്യ വിശ്ര്യമം കൊള്ളുന്നു.

Kiranz..!! said...

നല്ല ചിത്രം ദൂരദര്‍ശനത്തില്‍..!

dooradarshanam said...

നന്ദി കിരണ്‍. ഞാനും ഫാമിലിയും വിവേകാനന്ദ ടൂര്‍ ഗ്രൂപ്പില്‍ പോയപ്പോള്‍ എടുത്തതാണ്. കൊടക് നമ്മള്‍ മലയാളികള്‍ കാണേണ്ട ഒരു സ്‌ഥലം തന്നെയാണ്. കാലാവസ്‌ഥയും ഭൂപ്രക്രിതിയും, ആളുകളുടെ വസ്‌ത്രധാരണ രീതിയുമൊക്കെ നമ്മെ ശരിക്കും അതുഭുതപ്പെടുത്തും. പാവങ്ങളുടെ സ്വിസ്സ് എന്നും കൊടകിനെ പറ്റി പറയാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എന്‍. പി പ്രഭാകരന്‍ ഭാഷാപോഷിണിയില്‍ കൊടകും കേരളും തമ്മിലുള്ള ബന്‌ധങ്ങളെകുറുച്ച് മികച്ച തുടര്‍ലേഖനം തന്നെ എഴുതിരുന്നു. ഫോട്ടോയുടെ കൂടെ ആ ലേഖനം കൂടി വായിക്കാന്‍ കഴിഞ്ഞാല്‍ കൊടക് നമ്മെ കൊതിപ്പിക്കാതിരിക്കില്ല.

Satheesh said...

കുടകിലൂടെ ഞാനും നടത്തി ഒരു യാത്ര ഇത്തവണ. അതുല്യമായ ഒരു ഭൂപ്രദേശമായിട്ടാണ്‍ എനിക്ക് കുടകിനെ അനുഭവപ്പെട്ടത്. ഇങ്ങനെ ഒരു ഫോട്ടോ ഇട്ടതിന്‍ നന്ദി. പക്ഷെ ഒരു ഫോട്ടോയില്‍ മാത്രമായി ഇത് ഒതുക്കിയതിലുള്ള ദേഷ്യവും മറച്ചുവെക്കുന്നില്ല! :)
കുറെക്കൂടെ ചിത്രങ്ങളും വിവരണങ്ങളും പ്രാതീക്ഷിക്കുന്നു.